ആസ്‌ട്രേലിയന്‍ പരമ്പരക്ക് ടീം ഇന്ത്യയുടെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് പുറത്ത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയില്‍ ബീഫ് ഉള്‍പ്പെടുത്തിയ വിഭവം ലഞ്ചിനുണ്ടായിരുന്നു. ടീം ഇന്ത്യയുടെ ഭക്ഷണ മെനുവിന്റെ ട്വീറ്റും അന്ന് ബി.സി.സി.ഐ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.<br />BCCI tells Australia to exclude beef from team India's menu<br /><br />